Loading...

ഗായകസംഘം

സ്വർഗീയ വൃന്ദം മാലാഖമാരോടു ചേർന്നു ദൈവാലയ തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമാക്കുവാൻ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 40 പേരടങ്ങുന്ന ഗായകസംഘം ഇടവകയിൽ സജീവമാണ്. വളരെ ഒരുക്കത്തോടും പ്രാർത്ഥനയോടുംകൂടെ ഗായകസംഘത്തിലെ അംഗങ്ങളെല്ലാവരും ചേർന്നു പാടുന്ന പാട്ടുകൾ ഭക്തജനങ്ങളെ പ്രാർത്ഥനാ ചൈതന്യത്തിലേക്ക് ഉയർത്തുന്നു.