Loading...
About Catechism

സെന്റ് അഗസ്റ്റിൻ യൂണിറ്റ്, കൊക്കാല

ഡോളേഴ്സ് ബസിലിക്കയിൽ ഉൾപ്പെടുന്ന കൊക്കാല പ്രദേശത്തെ കുട്ടികൾക്കായി സെന്റ് അഗസ്റ്റിൻ വിശ്വാസ പരിശീലന യൂണിറ്റ് സെന്റ് അഗസ്റ്റിൻ കോൺവെന്റിനോട് ചേർന്നു പ്രവർത്തിക്കുന്നു. നഴ്സറി മുതൽ ഏഴാം ക്ലാസ് ഉൾപ്പെടെ 23 കുട്ടികളാണ് 2023 -24 അധ്യയന വർഷത്തിൽ ഇവിടെ വിശ്വാസ പരിശീലനം നടത്തുന്നത്. സിസ്റ്റർ ശ്രേയ CSC യുടെ നേതൃത്വത്തിൽ 12 അധ്യാപകർ വിശ്വാസ പരിശീലനത്തിൽ സഹായിക്കുന്നു. ഞായറാഴ്ചകളിൽ രാവിലെ 6:30 -നുള്ള വി. കുർബാനയോടെ വിശ്വാസ പരിശീലനം ആരംഭിക്കുന്നു. അതിനു ശേഷം ക്ലാസുകളും, തുടർന്നു കുഞ്ഞുങ്ങൾക്കായി ബൈബിൾ ഗ്രാമം എന്ന ആത്മീയ കൂട്ടായ്മയും സംഘടിപ്പിക്കുന്നു. (Contact No: +91 7994882566)

Staff List

Sl.No. Name Designation
1 SR. SHREYA CSC PRINCIPAL
2 MRS. JOYSE STANLY NURSERY - CLASS TEACHER
3 MRS. JANCY CHARLY I - CLASS TEACHER
4 MRS. NEETHU CHACKO II - CLASS TEACHER
5 SR. AKSHAYA CSC III - CLASS TEACHER
6 MRS. SANDRA BAIJU IV - CLASS TEACHER
7 MRS. ANCY JAMES V - CLASS TEACHER
8 MR. CHARLY VI - CLASS TEACHER
9 MRS. ROSEMARY PAUL VII - CLASS TEACHER
10 MRS. SARI THOMAS SOFTWARE IN CHARGE
11 SR. LISBY CSC EXTRA TEACHER
12 MRS. BINCY EXTRA TEACHER