Loading...
About Catechism

ഡോളേഴ്സ് ബസിലിക്ക യൂണിറ്റ്, തൃശ്ശൂർ

ഡോളേഴ്സ് ബസിലിക്ക വിശ്വാസ പരിശീലന യൂണിറ്റ് പള്ളിയ്ക്കടുത്തുള്ള "മാതാനികേതനി"ലാണ് പ്രവർത്തിക്കുന്നത്. 2023-24 അധ്യയന വർഷത്തിൽ നഴ്സറി മുതൽ ACC ക്ലാസ് ഉൾപ്പെടെ 368 കുട്ടികൾക്ക് (ആൺകുട്ടികൾ - 160, പെൺകുട്ടികൾ - 200) ഇവിടെ വിശ്വാസ പരിശീലനം നൽകുന്നു. പ്രിൻസിപ്പാൾ പയസ് K. R. ന്റെ നേതൃത്വത്തിൽ 30 അധ്യാപകരാണ് വിശ്വാസ പരിശീലനത്തിന് സഹായിക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ 7:45-നു ക്ലാസുകൾ ആരംഭിച്ച് 9:30 -നുള്ള വി. കുർബാനയോടെ സമാപിക്കുന്നു. (Contact No: +91 9497073369)

Staff List

Sl.No. Name Designation
1 MR. PIUS K. R. PRINCIPAL
2 MR. SHIJO JOSE VICE PRINCIPAL
3 MRS. USHUS JOSE SECRETARY
4 MR. RAJEEV T. TREASURER
5 MRS. LIGY TONY COMPUTER IN CHARGE
6 MR. ALBERT K. M. COMPUTER ASSISTANT
7 MR. AJI JOSE UNIT VISIT
8 MRS. ANEKHA ANTONY NURSARY - CLASS TEACHER
9 MRS. BENCY ROJAN I - CLASS TEACHER, JOINT SECRETARY
10 MRS. SHEEBA MONY II - CLASS TEACHER
11 SR. SOONA CMC III - CLASS TEACHER
12 MRS. LISHA JOFFY IV A - CLASS TEACHER
13 SR. JEENA THOMAS CSS IV B - CLASS TEACHER
14 MRS. SONIYA JOY V A - CLASS TEACHER
15 MRS. SHALY JAISON V B - CLASS TEACHER
16 MR. Dr. GRINTO DAVY VI A - CLASS TEACHER
17 MRS. MARY THOMAS VI B - CLASS TEACHER
18 SR. DIYA GRACE CMC VII A - CLASS TEACHER
19 MRS. TESSY JOSE VII B - CLASS TEACHER
20 SR. TESMY THERESE CMC VIII A - CLASS TEACHER
21 SR. ANILA CSS VIII B - CLASS TEACHER
22 SR. JASMINE CMC IX A - CLASS TEACHER
23 MR. Adv. REAGAN THIMOTHY IX B - CLASS TEACHER
24 SR. ANN GRACE CMC X A - CLASS TEACHER
25 MR. T. L. FRANCIS X B - CLASS TEACHER
26 SR. JESUAL CMC XI - CLASS TEACHER
27 BR. IRISH JOSE XII - CLASS TEACHER
28 MR. JOHNPAUL C. F XII COORDINATOR
29 MR. Dr. NOBY NELSON ACC - CLASS TEACHER
30 MRS. MARY FRANCIS RETD. TEACHER